¡Sorpréndeme!

മെസ്സിയുടെ റെക്കോര്‍ഡുകള്‍ കാറ്റില്‍ പറത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ | Oneindia Malayalam

2019-07-08 47 Dailymotion

Sunil Chhetri Overtakes Lionel Messi With Second-Highest International Goals Among Active Players
രാജ്യാന്തര ഗോള്‍നേട്ടത്തില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയെ മറികടന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ തജിക്കിസ്ഥാനെതിരെ ഗോള്‍ നേടിയതോടെയാണ് ഛേത്രി 69 രാജ്യാന്തര ഗോളുമായി ഛേത്രി മെസിയെ പിന്നിലാക്കിയത്. തുടര്‍ന്ന് ഒരുഗോള്‍ കൂടി നേടി ഗോള്‍ നേട്ടം ഛേത്രി 70 ആയി ഉയര്‍ത്തി.